Books

കുര

കെ ഷെരീഫ്


ഒറ്റക്കുരയിൽ
നായ
പൊട്ടിച്ചിതറി
നിലാവിൽ കൂർത്ത പല്ലുകൾ മാത്രം
തെറ്റിത്തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *