സ്വാതന്ത്ര്യപ്പെടലിൻ്റെ വിവിധതരം ശ്രമങ്ങളാണ്, പുറപ്പെട്ടുപോകലിൻ്റെ വ്യഗ്രതയാണ് ഈ കവിതകളിലെ പ്രധാന മോട്ടിഫ് എന്നു പറയാം. ഇരുട്ടും നിലവിളികളും നിറഞ്ഞ ഒരിടമാണ് ഇതിലെ സ്ഥലരാശിയുടെ കേന്ദ്രം. കാത്തുനിൽക്കുന്ന ലോകം കവിതയിൽ ഒരു സംഘർഷമേഖല സൃഷ്ടിക്കുന്നുണ്ട്. ആ ഉരസലിൽ നിന്നുള്ള തീപ്പൊരിയിലാണ് പല കവിതകളും ദീപ്തമാകുന്നത്. ഞാണിന്മേൽ കളിയെന്നു ജീവിതത്തെ നിർവ്വചിക്കുന്ന ഈ കവിയുടെ കവിതയിൽ, തണൽ നൽകാനായി വെയിലേറ്റുപൊള്ളുന്ന മരമാണ് വംശവൃക്ഷമായി തെഴുക്കുന്നത്. പലതരം ഇമേജറികളിലൂടെ സൃഷ്ടിക്കപ്പെടുന്ന മായികതയാണ് ഫസീലയുടെ ഭാഷയുടെ സവിശേഷത.
Poochakale Snehicha Penkutti
₹140.00 Original price was: ₹140.00.₹120.00Current price is: ₹120.00.
TITLE IN MALAYALAM : പൂച്ചകളെ സ്നേഹിച്ച പെൺകുട്ടി
AUTHOR: Faseela Fasal Narikkuni
CATEGORY: POEMS
PUBLISHER: HARMONIUM PUBLICA
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPER BACK
ISBN : 978-93-343-7449-0
PAGES: 80
MAECENAS IACULIS
Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.
ADIPISCING CONVALLIS BULUM
- Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
- Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
- Diam parturient dictumst parturient scelerisque nibh lectus.
Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.

Reviews
There are no reviews yet.