2014 മുതൽ 2024 വരെ സംസ്‌കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരം നേടിയ 11 ചെറുകഥളുടെ സമാഹാരം. പ്രവാസത്തിൻ്റെ വൈവിധ്യമാർന്ന അനുഭവമേഖലകളിൽ ഇരുന്നുകൊണ്ട് രചിക്കപ്പെട്ട ഈ കഥകൾ സമകാലിക സമൂഹത്തെ തികച്ചും വ്യതിരിക്തമായി നോക്കികാണുകയും ദാർശനികവും സാമൂഹ്യവും രാഷ്ട്രീയവുമായ വ്യത്യസ്തതകളോടെ അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രവാസം കേരളീയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിൻ്റെയും വിലയിരുത്തുന്നതിൻ്റെയും നേർക്കാഴ്ചകൂടിയാണ് ഈ കഥകൾ. ജീവിതത്തിൻ്റെ സൂഷ്മവും വൈവിധ്യമാർന്നതുമായ അടരുകളെ ചിത്രീകരിക്കുന്ന പതിനൊന്ന് മികച്ച കഥകളുടെ ഈ സമാഹാരം ഞങ്ങൾ അഭിമാനപുരസ്സരം സമർപ്പിക്കുന്നു.
Sanskriti Qatar C V Sreeraman Sahithya Puraskaram Nediya Kathakal (2014-2024)
₹360.00 Original price was: ₹360.00.₹320.00Current price is: ₹320.00.
TITLE IN MALAYALAM : Sanskriti Qatar C V Sreeraman Sahithya Puraskaram Nediya Kathakal (2014-2024)
AUTHOR: M Faisal, Murali Mudra, Sabina M Sali, Sridevi, Vadakkedath, Divya Prasad, Harsha Mohan, Beena, Sadiq Kavil, Priya Joseph, Lynsey Varkey, Farsana.
CATEGORY: Stories
ISBN Number : 9789334460858
PUBLISHER: HARMONIUM PUBLICA
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPER BACK
PAGES: 212
MAECENAS IACULIS
Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.
ADIPISCING CONVALLIS BULUM
- Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
- Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
- Diam parturient dictumst parturient scelerisque nibh lectus.
Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.

Reviews
There are no reviews yet.